Pages

|1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
||Audience Side Support to IFFK ||

IFFK Competition

ശാന്താദേവി അരങ്ങൊഴിഞ്ഞു ..!!

മലയാളസിനിമയുടെ ഒരമ്മ കൂടി യാത്രയാകുന്നു...

'സ്മാരകം' ആദ്യ നാടകം
രാമുകാര്യാട്ടിണ്റ്റെ 'മിന്നാമിനുങ്ങ്‌' ആദ്യ ചലച്ചിത്രം
'ദീപസ്തംഭം' എന്ന നാടകത്തിലെ അഭിനയത്തിന്‌ സംസ്ഥാന അവാര്‍ഡ്‌.
'യമനം' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം. സമഗ്രസംഭാവനക്കുള്ള സംഗീതനാടക അക്കാഡമി ഫെലോഷിപ്പ്‌.
480 അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.
---------------------------------------------------
Veteran Malayalam actress SanthaDevi died on 20th November.
First Drama - 'Smarakam'.
First Movie -  'Minnaminunggu' Directed by Ramu karyattu.
She won the National Film Award for Best Supporting Actress for her performance in Yamanam.Kerala State Award for Best Actress in State plays in 1983 for Deepasthambham.She acted in more than 480 films

0 comments:

Post a Comment

Pages

|1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |11 | 12 | 13 | 14 | 15 | 16 |17 | 18 | 19 | 20 | 21 | 22 |


  © Blogger template Brownium by Ourblogtemplates.com 2009

Back to TOP